2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aവിരാട് കോലി
Bഗ്ലെൻ മാക്‌സ്‌വെൽ
Cരോഹിത് ശർമ്മ
Dഡേവിഡ് വാർണർ
Answer:
A. വിരാട് കോലി
Read Explanation:
• 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - വിരാട് കോലി (765 റൺസ്)
• 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം - മുഹമ്മദ് ഷമി (24 വിക്കറ്റ്)