App Logo

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?

A5 ലക്ഷം

B2 ലക്ഷം

C6 ലക്ഷം

D4 ലക്ഷം

Answer:

A. 5 ലക്ഷം

Read Explanation:

സമഗ്രസംഭാവനകൾ വിലയിരുത്തി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. 1993 ലാണ് ആദ്യമായി പുരസ്കാരം നൽകിയത്.


Related Questions:

2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
2025 ലെ കടമ്മനിട്ട പുരസ്‌കാര ജേതാവ് ?
പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2022 - ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരം നേടിയത് ?