App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aഅഫ്ഗാനിസ്ഥാൻ

Bജപ്പാൻ

Cഇൻഡോനേഷ്യ

Dമലേഷ്യ

Answer:

B. ജപ്പാൻ

Read Explanation:

  • 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയ രാജ്യം - ജപ്പാൻ 
  • 2023 ഏപ്രിലിൽ മനുഷ്യർക്കിടയിൽ പക്ഷിപ്പനിയുടെ എച്ച് 3 എൻ 8 വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - ചൈന 
  • 2023 ഏപ്രിലിൽ ബംഗ്ലാദേശ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - മുഹമ്മദ് ഷഹാബുദ്ദീൻ 
  • 2023 ഏപ്രിലിൽ വിക്ഷേപിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്റ്റാർഷിപ്പ് 

Related Questions:

ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
അടുത്തിടെ കുട്ടികളിൽ ന്യുമോണിയക്ക് സമാനമായ അജ്ഞാത ശ്വാസകോശ രോഗം പടർന്നുപിടിച്ച രാജ്യം ഏത് ?
Charles de Gaulle was the president of which country?
പ്രാചീനകാലത്ത് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്നത് :
ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?