App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ 100-ാം വാർഷികം ആഘോഷിച്ച അമേരിക്കൻ വിനോദ മാധ്യമ സ്ഥാപനം ഏത് ?

Aനെറ്റ്ഫ്ളിക്സ്

Bവാൾട്ട് ഡിസ്‌നി

Cഡിസ്കവറി

Dപാരാമൗണ്ട് ഗ്ലോബൽ

Answer:

B. വാൾട്ട് ഡിസ്‌നി

Read Explanation:

• വാൾട്ട് ഡിസ്‌നി സ്ഥാപിതമായത് - 1923 ഒക്ടോബർ 16 • സ്ഥാപകർ - വാൾട്ട് ഡിസ്‌നി, റോയ് ഡിസ്‌നി


Related Questions:

H-1B Visas are :
2024 ലെ 16-ാമത് വേൾഡ് ഫ്യുച്ചർ എനർജി സമ്മിറ്റിന് വേദിയായത് എവിടെ ?
Which state adds helpline numbers in textbooks?
Arvind Singh is associated with which sports who won gold medal recently?
2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?