App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?

Aലീ ക്വിയങ്

Bസിയ ക്വി

Cലീ കെച്യാങ്

Dക്വിൻ ഗാങ്

Answer:

C. ലീ കെച്യാങ്

Read Explanation:

• 2013 മുതൽ 2023 മാർച്ച് വരെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആണ് ലീ കെച്യാങ് • പാക്കിസ്ഥാൻറെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാക്കിസ്ഥാൻ ലീ കെച്യാങിന് ലഭിച്ച വർഷം - 2013


Related Questions:

Name the Chairman of U.N Habitat Alliance?
ഏത് രാജ്യത്താണ് ആൽബർട്ടോ ഫെർണാണ്ടസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
Which historical figure was known as "Man of Destiny"?
ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?