App Logo

No.1 PSC Learning App

1M+ Downloads
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?

Aമസൂദ് പെസഷ്ക്കിയാൻ

Bമൊഹ്‌സിൻ റീസായി

Cഅബ്ദുൽ നസീർ ഹിമ്മത്തി

Dഅമീർഹുസൈൻ ഗാസിസാദിഹ് ഹാഷിമി

Answer:

A. മസൂദ് പെസഷ്ക്കിയാൻ

Read Explanation:

• ഇറാൻ്റെ 9-ാമത്തെ പ്രസിഡൻറ് ആണ് മസൂദ് പെസഷ്ക്കിയാൻ • ഇറാൻ്റെ മുൻ ആരോഗ്യ മന്ത്രിയായിരുന്ന വ്യക്തി • ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇറാൻ മുൻ പ്രസിഡൻറ് - ഇബ്രാഹിം റെയ്‌സി


Related Questions:

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?
' ഫ്രീഡം ഫ്രം ഫിയർ ' എന്ന പ്രശസ്തമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
To which country is Watergate scandal associated :
'പൊട്ടാലോ പാലസ്' ആരുടെ ഔദ്യോഗിക വസതിയാണ്?
Chief Guest of India's Republic Day Celebration 2024 ?