2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?Aഎച്ച് ദിനേശ്Bഹരിത വി കുമാർCവി ആർ പ്രേംകുമാർDദിവ്യ എസ് അയ്യർAnswer: D. ദിവ്യ എസ് അയ്യർ Read Explanation: •അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സിഇഒ - രാജേഷ് ഝാ • വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്ക് കപ്പൽ - ഷെൻ ഹുവാ 15Read more in App