App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

Aകെ വാസുകി

Bസുരഭ് ജെയിൻ

Cഅർജുൻ പാണ്ട്യൻ

Dപ്രമോജ് ശങ്കർ

Answer:

D. പ്രമോജ് ശങ്കർ

Read Explanation:

• കെ എസ് ആർ ടി സി സ്വിഫ്റ്റിൻറെ അധിക ചുമതലയും പ്രമോജ് ശങ്കർ ആണ് വഹിക്കുന്നത്


Related Questions:

കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 70 പ്രകാരം സ്ഥാപിതമായ ഒരു ജുഡീഷ്യൽ സ്ഥാപനമാണ്.
  2. കോടതികളുടെ ജോലിഭാരം കുറയ്ക്കുക,നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ITAT യുടെ ലക്ഷ്യം.
  3. തുടക്കത്തിൽ ITAT ക്കു ഡൽഹി, കൊൽക്കത്ത , മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ബെഞ്ചുകൾ ഉണ്ടായിരുന്നു.
  4. ITAT ക്കു നിലവിൽ 93 ബെഞ്ചുകൾ ഉണ്ട്.
  5. ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണലാണ് ഇൻകം ടാക്സ് ട്രൈബ്യൂണൽ അപ്പലേറ്റ്.
    സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
    കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ് ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ് ?
    2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?