App Logo

No.1 PSC Learning App

1M+ Downloads
2023 ഓഗസ്റ്റിൽ ജപ്പാൻ ,ചൈന എന്നിവിടങ്ങളിൽ വീശി അടിച്ച ചുഴലിക്കാറ്റ് ഏത് ?

Aഖാനൂൻ

Bമെഗി

Cനൽഗെ

Dസൻബ

Answer:

A. ഖാനൂൻ

Read Explanation:

• ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം - തായ്‌ലൻഡ്


Related Questions:

' പരിണാമത്തിന്റെ പരീക്ഷണശാല ' എന്നറിയപ്പെടുന്ന ദ്വീപ് ?
അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?
മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?
വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?
ഏത് ദ്വീപ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദിവേഹി ?