App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ "ബെലാൽ" ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത് ?

Aഫിലിപ്പൈൻസ്

Bഇൻഡോനേഷ്യ

Cമൗറീഷ്യസ്

Dശ്രീലങ്ക

Answer:

C. മൗറീഷ്യസ്

Read Explanation:

• ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആണ് ബെലാൽ • ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ആണ് ബെലാൽ • മൗറീഷ്യസിൻ്റെ തലസ്ഥാനം - പോർട്ട് ലൂയിസ്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?
രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

  1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
  2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 

ഇന്ത്യയിലെ നല്ല ധാന്യങ്ങളെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരി ഏതാണ് ?

I. ജോവർ, ബജ്റ

II.ചോളം, റാഗി,

III. അരി, ഗോതമ്പ്