Challenger App

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ UN രക്ഷസമിതിയിൽ ആദ്യമായി താത്കാലിക അംഗത്വം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. മൊസാംബിക്ക്
  2. സ്വിറ്റ്സർലൻഡ്
  3. ഇക്വഡോർ 
  4. മാൾട്ട 

A1 , 2

B2 , 3

C1 , 3

D1 , 4

Answer:

A. 1 , 2

Read Explanation:

2023 ജനുവരിയിൽ UN രക്ഷസമിതിയിൽ ആദ്യമായി താത്കാലിക അംഗത്വം നേടിയ രാജ്യങ്ങൾ

  1. മൊസാംബിക്ക്

  2. സ്വിറ്റ്സർലൻഡ്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1944 ജൂലൈ 1 മുതൽ 22 വരെ യുഎസിലെ ബ്രട്ടൻ വുഡ്സിൽ നടന്ന സമ്മേളനം ഔദ്യോഗികമായി യുണൈറ്റഡ് നേഷൻസ് മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസ് എന്നാണറിയപ്പെട്ടത്.
  2. ഇന്ത്യ ഉൾപ്പെടെയുള്ള 65 രാജ്യങ്ങളുടെ പ്രതിനിധികളാണു ബ്രട്ടൻ വുഡ്സ് സമ്മേളനത്തിൽ പങ്കാളികളായത്.
    ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസി ഏത് ?
    2024 ൽ നടന്ന അൻറ്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിങ്ങിന് വേദിയായത് എവിടെ ?
    Which country is the 123rd member country in the International Criminal Court?

    അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

    1. UN വുമൺ - ന്യൂയോർക്ക്  
    2. ആഗോള തപാൽ യൂണിയൻ - ബേൺ  
    3. സാർക്ക് - കാഠ്മണ്ഡു 
    4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

    ശരിയായ ജോഡി ഏതൊക്കെയാണ് ?