App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?

Aഡോ. ഹേമന്ത് ബൻസാലി

Bഡോ. കെ കെ ട്രെഹാൻ

Cഡോ. ജയ് ദേവ് വിഗ്

Dഡോ. ടെഹെംടൺ ഇ ഉദ്‌വാഡിയ

Answer:

D. ഡോ. ടെഹെംടൺ ഇ ഉദ്‌വാഡിയ

Read Explanation:

• ഇന്ത്യയിലെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയ വർഷം - 1990 മെയ് 31 • മുംബൈയിലെ ജെ ജെ സർക്കാർ ആശുപത്രിയിലായിരുന്നു ഏഷ്യയിലെ തന്നെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ ഇദ്ദേഹം നടത്തിയത് • 2017 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു • ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗ്യാസ്‌ട്രോ - ഇന്റസ്റ്റിനൽ എൻഡോ സർജൻസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്


Related Questions:

പാരീസ് പാരാലമ്പിക്സ് 2024 ൽ ഇന്ത്യക്കായി പുരുഷന്മാരുടെ ഹൈജമ്പിൽ സ്വർണം നേടിയത്
Which of the following languages is NOT a classical language in India as on June 2022?
വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?
The Government of India has decided to import which vegetable to control its prices?
2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?