പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഓർഡർ ഓഫ് സയീദ്" ബഹുമതി നൽകി ആദരിച്ച ഗൾഫ് രാജ്യം ?
Aബഹ്‌റൈൻ
Bയു.എ.ഇ
Cകുവൈറ്റ്
Dഒമാൻ
Answer:
B. യു.എ.ഇ
Read Explanation:
യു. എ. ഇയുടെ ഏറ്റവും ഉയർന്ന സിവിൽ ബഹുമതിയാണ് ഓർഡർ ഓഫ് സയീദ് (Order of Zayed). യു എ ഇ യുടെ സ്ഥാപകനായ സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാനിന്റെ പേരിലാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്.