Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

Aമാല അഡിഗ

Bഉസ്ര സെയ

Cപ്രമീള ജയപാൽ

Dജൂലി മാത്യു

Answer:

D. ജൂലി മാത്യു

Read Explanation:

  • തിരുവല്ലയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ആണ് ജൂലി മാത്യൂ.തുടർച്ചയായി രണ്ടാം തവണയാണ് ജ്യൂലി ഈ സ്ഥാനത്തേക്ക് വരുന്നത്

Related Questions:

തുടർച്ചയായി 20 വർഷം യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്ന വ്യക്തി ?
2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?
കോവിഡ് -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം ?
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായത് ആരാണ് ?