2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം ഏതാണ് ?Aകാനറി ദ്വീപ്Bഈജിപ്ത്Cദക്ഷിണാഫ്രിക്കDലിബിയAnswer: B. ഈജിപ്ത് Read Explanation: 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത് 2023 ജനുവരിയിൽ 'ലോകത്തെ ഏറ്റവും വലിയ കാവൽഭടൻ ' എന്ന് വിശേഷിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷയ്ക്കായി നിയോഗിച്ച രാജ്യം - യു. എസ് . എ 2023 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം വരുത്തിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയത് - ഇലോൺ മസ്ക് 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി - സിസ്റ്റർ ആൻഡ്രെ Read more in App