App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?

Aകൊളംബിയ

Bമെക്സിക്കോ

Cപെറു

Dഅസർബൈജാൻ

Answer:

C. പെറു

Read Explanation:

  • 2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം- പെറു
  • 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്
  • 2023 ജനുവരിയിൽ 'ലോകത്തെ ഏറ്റവും വലിയ കാവൽഭടൻ ' എന്ന് വിശേഷിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷയ്ക്കായി നിയോഗിച്ച രാജ്യം - യു. എസ് . എ
  • 2023 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം വരുത്തിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയത് - ഇലോൺ മസ്ക് 
  • 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ 

Related Questions:

വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
Diet is the parliament of