2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?
AIIT മദ്രാസ്
BIIT ഗുവാഹത്തി
CIIT റൂർക്കി
DIIT ഖരഗ്പൂർ
Answer:
A. IIT മദ്രാസ്
Read Explanation:
• ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻറ്സ് ഫെസ്റ്റിവൽ ആണ് സാരംഗ്
• ഇത് ഐ ഐ ടി മദ്രാസിലാണ് നടക്കുന്നത്
• എല്ലാ വർഷവും ജനുവരി മാസത്തിൽ ആഘോഷിക്കുന്ന ഫെസ്റ്റിവൽ