App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി ISRO യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ആഗോള ടെക് കമ്പനി ഏതാണ് ?

Aഗൂഗിൾ

Bഇന്റൽ

Cമൈക്രോസോഫ്റ്റ്

Dസ്പേസ് എക്സ്

Answer:

C. മൈക്രോസോഫ്റ്റ്


Related Questions:

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ അഭിമാനവിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ 50-ാം വിക്ഷേപണ ദൗത്യം ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് മുഖാന്തിരം ഭ്രമണപഥത്തിലെത്തിച്ചു.

2.11 ഡിസംബർ 2019 നാണ് ആണ് പി.എസ്.എൽ.വി. സി-48 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം :
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ "ആദിത്യ എൽ-1" ൻറെ ലോഞ്ച് വെഹിക്കിൾ ആയ PSLV-C57 ൻറെ ഡയറക്ടറായ മലയാളി ആര് ?