ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?Aവിക്രം - എസ്Bഫയർ ഫ്ലൈCകലാം - 1Dസ്റ്റാർഷിപ്പ്Answer: A. വിക്രം - എസ് Read Explanation: • "വിക്രം-എസ്" റോക്കറ്റ് നിർമ്മിച്ച സ്വകാര്യ കമ്പനി - സ്കൈറൂട്ട് എയറോസ്പേസ് • വിക്രം-എസ് റോക്കറ്റ് വിക്ഷേപണം നടത്തിയത് - 2022 നവംബർ 18Read more in App