Challenger App

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ കേരള ലളിതകല അക്കാദമി ഫെലോഷിപ്പിന് അർഹരായത് ആരൊക്കെയാണ് ?

  1. പ്രഭാവതി മേപ്പയിൽ
  2. ഷിബു നടേശൻ
  3. കെ എസ് രാധാകൃഷ്ണൻ
  4. ജി രഘു

    A1 മാത്രം

    B2 മാത്രം

    C1, 2 എന്നിവ

    D2, 3

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    • ദൃശ്യകലകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1962-ൽ സ്ഥാപിതമായ കേരള ലളിതകലാ അക്കാദമി കേരള സർക്കാരിൻ്റെ കീഴിലുള്ള ഒരു സ്വയംഭരണ സാംസ്കാരിക സംഘടനയാണ്

    Related Questions:

    2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
    ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്കാരത്തിൽ കഥ-നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
    2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?
    കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
    2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച "സ്‌മൃതിയാനം" എന്ന കൃതിയുടെ രചയിതാവ് ആര് ?