Challenger App

No.1 PSC Learning App

1M+ Downloads
2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?

Aകെ ജയകുമാർ

Bപ്രഭാ വർമ്മ

Cഇ വി രാമകൃഷ്ണൻ

Dഎം തോമസ് മാത്യു

Answer:

A. കെ ജയകുമാർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - പിംഗളകേശിനി • മുൻ കേരള ചീഫ് സെക്രട്ടറിയായിരുന്നു കെ ജയകുമാർ • മലയാളം സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ ആയിരുന്നു അദ്ദേഹം • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സാഹിത്യ അക്കാദമി • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

പുന്നയൂർക്കുളം സാഹിത്യസമിതി നൽകിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത് ആര് ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?