App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?

Aസിംഗപ്പൂർ

Bപനാമ

Cടുവാലു

Dസാംബിയ

Answer:

B. പനാമ

Read Explanation:

• ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പനാമ വിദേശകാര്യ മന്ത്രി ജൈന തെവാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കരാറിൽ ഒപ്പുവച്ചു


Related Questions:

Joint Military Exercise of India and Nepal
ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 2023 യോഗ മഹോത്സവത്തിന് വേദിയായ നഗരം ഏതാണ് ?
വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി(WAVES-2025) വേദി?
പാരീസ് പാരാലമ്പിക്സ് 2024 ൽ ഇന്ത്യക്കായി പുരുഷന്മാരുടെ ഹൈജമ്പിൽ സ്വർണം നേടിയത്
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?