App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നിലവിൽവന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പേയ്മെന്റ് അപ്ലിക്കേഷൻ ഏതാണ് ?

Aക്രെഡ് പേ

Bസാംസങ് പേ

Cലസി പേ

DPayRup

Answer:

D. PayRup

Read Explanation:

• വെബ് 3.0 സാങ്കേതികവിദ്യ ഉപയോഗിച്ചാണ് PayRup നിർമ്മിച്ചിരിക്കുന്നത്


Related Questions:

ഇന്ത്യൻ ആണവോർജത്തിൻ്റെ പിതാവ് ?
മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് അവതരിപ്പിച്ച ടെലികോം കമ്പനി ?
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കൂൾ നിലവിൽ വന്നത് ?
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?