ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ വീഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ?Aഐഐടി ഡൽഹിBഐഐടി ഖരഗ്പൂർCറിലയൻസ് ജിയോDഐഐടി മദ്രാസ്Answer: D. ഐഐടി മദ്രാസ് Read Explanation: ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം നിര്‍വഹിച്ചത് - അശ്വനി വൈഷ്ണവ് (കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി)Read more in App