App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ ഏതാണ് ?

Aപൊൻവഴി

Bആത്മവിശ്വാസം

Cവിജയസ്മിതം

Dരാമവിജയം

Answer:

B. ആത്മവിശ്വാസം

Read Explanation:

  • 2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ - ആത്മവിശ്വാസം

  • 'പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് -എം. ബി . രാജേഷ് 

  • 'മതം മാധ്യമം മാർക്സിസം ,നവകേരളത്തിലേക്ക് ' എന്ന പുസ്തകം രചിച്ചത് - പിണറായി വിജയൻ 

  • ഗാന്ധിവധം പ്രമേയമാക്കി ' ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ ' എന്ന പുസ്തകം രചിച്ചത് - സി . ദിവാകരൻ 

  • 'ബ്രേക്കിംഗ് ബാരിയേഴ്സ് : ദി സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകം രചിച്ചത് - കെ . മാധവറാവു 

Related Questions:

Who wrote the historical novel Marthanda Varma in Malayalam ?
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച് കേരള സാഹിത്യ അക്കാദമി സ്വരൂപിച്ചു തൃശ്ശൂർ ജില്ല അഡ്മിനിസ്ട്രേഷൻ പ്രചരിപ്പിച്ചതുമായ പുസ്തകം ഏതാണ് ?
"പിംഗള" എന്ന കൃതി രചിച്ചത് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി
വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മൗലിക കൃതി ഏത്?