App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?

Aനടേഷ് ശങ്കർ

Bജിഷ്ണു പ്രതാപ്

Cബാബു നാരായണൻ

Dബൈജു ചന്ദ്രൻ

Answer:

D. ബൈജു ചന്ദ്രൻ

Read Explanation:

• KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണ് - ജീവിത നാടകം


Related Questions:

'Hortus Malabaricus' was the contribution of:
' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?