കുമാരനാശാൻ്റെ ജീവിതത്തെ ആസ്പദമാക്കി "അവനിവാഴ്വ് കിനാവ്" എന്ന പേരിൽ നോവൽ എഴുതിയത് ?
Aസച്ചിദാനന്ദൻ
Bടി പത്മനാഭൻ
Cഎസ് കെ വസന്തൻ
Dപെരുമ്പടവം ശ്രീധരൻ
Answer:
D. പെരുമ്പടവം ശ്രീധരൻ
Read Explanation:
• പെരുമ്പടവം ശ്രീധരൻ്റെ പ്രധാന നോവലുകൾ - ഒരു സങ്കീർത്തനം പോലെ, ഇടത്താവളം, ഗോപുരത്തിന് താഴെ, അശ്വാരൂഢൻ്റെ വരവ്, നാരായണം, അരൂപിയുടെ മൂന്നാം പ്രാവ്, കടൽക്കരയിലെ വീട്, അസ്തമയത്തിൻ്റെ കടൽ, തൃഷ്‌ണ, ഒറ്റച്ചിലമ്പ്