2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?AഎറണാകുളംBതിരുവനന്തപുരംCകോഴിക്കോട്Dകൊല്ലംAnswer: B. തിരുവനന്തപുരം Read Explanation: • ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് • ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം • ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല - മലപ്പുറംRead more in App