App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cമധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

C. മധ്യപ്രദേശ്

Read Explanation:

• പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് സൗജന്യ പ്ലോട്ടുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത് • മധ്യപ്രദേശ് മുഖ്യമന്ത്രി - മോഹൻ യാദവ്


Related Questions:

2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം ഏതാണ് ?
നീതി ആയോഗിന്റെ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് ഫാർമർ ഫ്രണ്ട്‌ലി റിഫോംസ് ഇൻഡക്സ് 2019 ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്? .
ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ ?
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ?