Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?

Aതോൽക്കില്ല ഞാൻ

Bഞാൻ സാക്ഷി

Cഇന്നലെയുടെ തീരത്ത്

Dപ്രകാശ വർഷങ്ങൾ

Answer:

B. ഞാൻ സാക്ഷി

Read Explanation:

  • 2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ - ഞാൻ സാക്ഷി
  • 2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയ വ്യക്തി - ജസ്റ്റീന തോമസ്
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ് 
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ 

Related Questions:

മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന പതിറ്റുപത്ത് എന്ന കൃതി രചിച്ചതാര് ?
"രാമചന്ദ്രൻ്റെ കല" എന്ന പുസ്തകം രചിച്ചത് ?
രാമചന്ദ്രവിലാസം രചിച്ചത് ആര്?
2024 ൽ 50-ാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ഏത് ?