App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്‌ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്

Aഗുജറാത്ത്

Bരാജസ്ഥാൻ

Cഒഡീഷ

Dആസാം

Answer:

D. ആസാം

Read Explanation:

  •  ചരൈഡിയോ മയ്ദാംസ് സ്ഥിതി ചെയ്യുന്നത് ആസ്സാമിലെ  ചരൈഡിയോ ജില്ലയിലാണ്.
  •  അഹം രാജാക്കന്മാരുടെ സ്മശാനമാണിത്.
  • ഈജിപ്തിലെ പിരമിഡികളോട് സാമ്യത കാണാൻ സാധിക്കുന്നു.

Related Questions:

വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
Which state has announced to launch the country’s first Solar Electric RO-RO service?
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അവതരിപ്പിച്ച ബില്ല് ?
2023 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന , ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ G 20 പരിസ്ഥിതി കാലാവസ്ഥ സുസ്ഥിരത സമ്മേളന വേദി എവിടെയാണ് ?