സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?Aപഞ്ചാബ്Bരാജസ്ഥാൻCഗുജറാത്ത്Dതമിഴ്നാട്Answer: A. പഞ്ചാബ് Read Explanation: രാജ്യ തലസ്ഥാനമായ ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും 2021 ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം.Read more in App