App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ രാജി വെച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ആരാണ് ?

Aജിന്നി ഷിപ്ലി

Bജോൺ കീ

Cഹെലൻ ക്ലാർക്ക്

Dജസീന്ത ആർഡേൻ

Answer:

D. ജസീന്ത ആർഡേൻ

Read Explanation:

  • 2023 ജനുവരിയിൽ രാജി വെച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി - ജസീന്ത ആർഡേൻ
  • 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി - സിസ്റ്റർ ആൻഡ്രെ
  • ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
  • 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ
  • 2030 ന് മുമ്പ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് തീരുമാനിച്ച രാജ്യം - ഇന്ത്യ 

Related Questions:

വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
2025 മെയ് മാസത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നിരോധിച്ച രാഷ്ട്രീയ പാർട്ടി?
ദീർഘചതുരാകൃതി അല്ലാത്ത ദേശീയ പതാകയുള്ള ഏക രാജ്യം ?