App Logo

No.1 PSC Learning App

1M+ Downloads
തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?

Aമൗറീഷ്യസ്

Bഓസ്ട്രേലിയ

Cസിംഗപ്പൂർ

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Read Explanation:

നീണ്ട വെളുത്ത മേഘങ്ങളുടെ നാട്, ദൈവത്തിൻറെ സ്വന്തം നാട് എന്ന് അപരനാമങ്ങളും ന്യൂസിലാൻഡിന് ഉണ്ട്. ലോകത്തിൽ ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ന്യൂസിലാൻഡ് ആണ്


Related Questions:

'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം ഏത്?
പോർവിമാനങ്ങളും ഡ്രോണുകളും ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഈഗിൾ 44 എന്ന അണ്ടർഗ്രൗണ്ട് എയർഫോഴ്‌സ്‌ ബേസ് തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തിയ രാജ്യം ഏതാണ് ?
യുഎഇ യിലെ (മധ്യപൂർവ മേഖലയിലെ) ആദ്യത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് ആയ "എച്ച് 2 ഗോ" നിലവിൽ വന്നത് എവിടെ ?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
ബ്രിട്ടൻറെ പുതിയ വിദേശകാര്യ സെക്രട്ടറി ആര് ?