App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bഹരിയാന

Cഒഡീഷ

Dഗുജറാത്ത്

Answer:

A. മഹാരാഷ്ട്ര

Read Explanation:

  • 2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം - മഹാരാഷ്ട്ര

  • ഇന്ത്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആണ് : മഹാരാഷ്ട്ര


Related Questions:

2024 ജൂണിൽ തമിഴ്‌നാട്ടിൽ എവിടെയാണ് വിഷമദ്യ ദുരന്തം ഉണ്ടായത് ?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
ആന്ധ്രാപ്രദേശ് സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?