2024 ജൂണിൽ തമിഴ്‌നാട്ടിൽ എവിടെയാണ് വിഷമദ്യ ദുരന്തം ഉണ്ടായത് ?Aകാഞ്ചീപുരംBമയിലാടുംതുറൈCപുതുക്കോട്ടൈDകള്ളക്കുറിച്ചിAnswer: D. കള്ളക്കുറിച്ചി Read Explanation: • തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തം ഉണ്ടായത്Read more in App