App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച മണിപ്പൂരിലെ സായുധ സംഘടന ഏത് ?

Aപീപ്പിൾസ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്

Bയുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്

Cകൂക്കി നാഷണൽ ഓർഗനൈസേഷൻ

Dബ്രൂ നാഷണൽ ലിബറേഷൻ ഫ്രണ്ട്

Answer:

B. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്

Read Explanation:

• മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന സായുധ സംഘടന ആണ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് • സംഘടന സ്ഥാപിച്ച വർഷം - 1964


Related Questions:

ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവാര് ?
In the 1999 parliamentary elections, a coalition party government of _______ was formed, in which BJP was the largest member of the coalition.
ആന്റി സ്ലേവറി ഇന്റർനാഷണൽ രൂപം കൊണ്ട വർഷം ഏതാണ് ?
സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?
ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നതിന് നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെസ്ഥാപിക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു ?