ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവാര് ?Aകൈലാസ് സത്യാർഥിBമേധാ പട്കർCസുനിതാ കൃഷ്ണൻDലക്ഷ്മി അഗർവാൾAnswer: A. കൈലാസ് സത്യാർഥി