2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?Aചെമ്പൻ പുള്ളിച്ചാടൻBപുള്ളിപ്പരപ്പൻCകരിമ്പരപ്പൻDമേഘമല വെള്ളിവരയൻAnswer: D. മേഘമല വെള്ളിവരയൻ Read Explanation: • പെരിയാർ ഭൂപ്രകൃതിയിൽ ഉള്ള മേഘമലനിരകളിൽ ആണ് ചിത്രശലഭത്തെ കണ്ടെത്തിയത്Read more in App