2023 ഡിസംബറിൽ പൊട്ടിത്തെറിച്ച "മാറാപി" അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?Aഇൻഡോനേഷ്യBസുഡാൻCബ്രസീൽDജപ്പാൻAnswer: A. ഇൻഡോനേഷ്യ Read Explanation: • ഇൻഡോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിൽ ആണ് മറാപി അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്Read more in App