App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിന് കാരണം, വർഷം മുഴുവൻ, ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്.
  2. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ, അറിയപ്പെടുന്നത് ‘ഉത്തര അയനാന്തം’ എന്നാണ്.
  3. ദക്ഷിണ ഗോളത്തിൽ, ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്നത്, ഡിസംബർ 22നാണ്.
  4. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലം, സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയതിനാൽ, ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ 6 മാസക്കാലം തുടർച്ചയായി പകലായിരിക്കും.

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Ciii, iv ശരി

    Div മാത്രം ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    1. ഉഷ്ണമേഖല പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിനു കാരണം, വർഷം മുഴുവൻ ഉയർന്ന തോതിൽ, സൂര്യപ്രകാശം ലഭിക്കുന്നതിനാലാണ്.

    2. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ അറിയപ്പെടുന്നത് ‘ദക്ഷിണ അയനാന്തം’ എന്നാണ്.


    Related Questions:

    വൻകര ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?
    Which of the following trees shed their leaves once in a year?
    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?
    Which one of the following is a low cloud ?
    How does La-Nina affect the Pacific Ocean?