2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?Aമിയാചൌങ്BഗജCമോഖDമിഥിലിAnswer: A. മിയാചൌങ് Read Explanation: ചുഴലിക്കാറ്റിന് മിയാചൌങ് പേര് നിർദേശിച്ചത് - മ്യാൻമാർ 'ശക്തിയെയും പ്രതിരോധ ശേഷിയെയും സൂചിപ്പിക്കുന്നു "എന്നാണ് ഈ പേരിന്റെ അർത്ഥം 2023 ൽ വീശിയ പ്രധാന ചുഴലിക്കാറ്റുകളും പേര് നൽകിയ രാജ്യങ്ങളും മിഥില -മാലിദ്വീപ് ഹമൂൺ -ഇറാൻ തേജ് -ഇന്ത്യ ബിപാർജോയ് -ബംഗ്ലാദേശ് മോച്ചാ -യെമൻ Read more in App