ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനം അറിയപ്പെടുന്നത് :Aകാറ്റ്Bവായു മർദ്ദംCവായുവിന്റെ ലംബ ചലനംDതാപനിലAnswer: A. കാറ്റ് Read Explanation: കാറ്റ്ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. ഉച്ചമർദ മേഖലയിൽ നിന്നു ന്യൂനമർദ മേഖലയിലേക്ക് ആണ് കാറ്റ് വീശുന്നത് .കാറ്റിന് തുല്യ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോചിപ്പിച്ചു വരയ്ക്കുന്ന ഭൂപടമാണ് ഐസാടാക്കുകൾ. കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ ഉപയാഗിക്കുന്ന ഉപകരണം അനിമോമീറ്റർ. കാറ്റിന്റെ ദിശ മനസ്സിലാക്കാൻ ഉപയാഗിക്കുന്ന ഉപകരണം വിൻഡ് വെയിൻ. Read more in App