App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ യൂറോപ്യൻ രാജ്യം ഏത് ?

Aബ്രിട്ടൻ

Bഇറ്റലി

Cജർമനി

Dഉക്രൈൻ

Answer:

D. ഉക്രൈൻ

Read Explanation:

• പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഉക്രൈൻ അത്‌ലറ്റുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉക്രൈൻ സ്റ്റാമ്പ് പുറത്തിറക്കിയത്


Related Questions:

യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ഭൂട്ടാന്റെ ദേശീയഗാനം :
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?