2023 നവംബറിൽ ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻറെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത് ?Aശ്രീലങ്കBപാക്കിസ്ഥാൻCഅഫ്ഗാനിസ്ഥാൻDകാനഡAnswer: A. ശ്രീലങ്ക Read Explanation: • ഐസിസി ചട്ടപ്രകാരം ക്രിക്കറ്റ് ബോർഡുകൾക്ക് സ്വയംഭരണ അവകാശം നൽകണം • ഐസിസി - ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ • ആസ്ഥാനം - ദുബായ്Read more in App