App Logo

No.1 PSC Learning App

1M+ Downloads
2023 നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സ്‌നൂക്കർ ഓപ്പൺ കിരീടം നേടിയത് ആരാണ് ?

Aപങ്കജ് അദ്വാനി

Bഓംപ്രകാശ് അഗർവാൾ

Cസുഭാഷ് അഗർവാൾ

Dലക്ഷ്മൺ റാവത്ത്

Answer:

D. ലക്ഷ്മൺ റാവത്ത്


Related Questions:

2025 ലെ നീരജ് ചോപ്ര ക്ലാസിക്സ്ൽ സ്വർണം നേടിയത്
തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?