App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?

Aകുമരകം ടൗൺ ബോട്ട് ക്ലബ്ബ്

Bപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Cവില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി

Dയുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി

Answer:

B. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Read Explanation:

• പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുടർച്ചയായി 5 തവണയാണ് നെഹ്‌റു ട്രോഫി നേടിയത് • പള്ളാത്തുരുത്തി ബോട്ട് തുടർച്ചയായി നെഹ്റു ട്രോഫി നേടിയ വർഷങ്ങൾ - 2018,2019,2022,2023,2024 (2020,2021 വർഷങ്ങളിൽ കോവിഡിനെ തുടർന്ന് മത്സരങ്ങൾ നടത്തിയില്ല) • ഇതിന് മുൻപ് 1988, 1998 വർഷങ്ങളിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫി നേടിയിട്ടുണ്ട്. • ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ (16 തവണ) • ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ടീം - യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി (12 തവണ ) • വിവിധ വർഷങ്ങളിലായിട്ടാണ് യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി 12 നെഹ്റു ട്രോഫി കിരീടം നേടിയത്.


Related Questions:

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?
2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?