App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ അന്തരിച്ച ബർട്ട് ബച്ചറച്ച് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ?

Aനാടക നടൻ

Bഭൗതിക ശാസ്ത്രജ്ഞൻ

Cഗോൾഫ് കളിക്കാരൻ

Dഗാനരചയിതാവ്

Answer:

D. ഗാനരചയിതാവ്

Read Explanation:

  • 2023 ഫെബ്രുവരിയിൽ അന്തരിച്ച   പ്രശസ്തനായ ഗാനരചയിതാവ്  - ബർട്ട് ബച്ചറച്ച്
  •  2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക - വാണി ജയറാം 
  • ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ - സിയ ,സഹദ് 
  • 2023 ഫെബ്രുവരിയിൽ നീതി ആയോഗ് സി . ഇ . ഒ ആയി നിയമിതനായത് - ബി. വി . ആർ . സുബ്രഹ്മണ്യം 
  • 2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ന്യൂസീലൻഡ്

Related Questions:

പാക് അധിനിവേശ കാശ്മീരിൽ പർവതാരോഹണത്തിനിടെ മരണപ്പെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ ജർമൻ വനിത?
2023 ഫെബ്രുവരിയിൽ മോർണിംഗ് കൺസൾട്ട് എന്ന കമ്പനി പുറത്തുവിട്ട സർവ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവ് ആരാണ് ?
കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന അലേർട്ട് ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം ഏതാണ് ?
ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം എന്നറിയപ്പെടുന്നത് ഏത് ?
Who wrote the book "10 Flash Points, 20 Years"?