App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?

Aടുക്ക് ടുക്ക് ടൂർ

Bഡ്രൈവ് ആൻഡ് ടൂർ

Cഓട്ടോ സവാരി

Dടൂർ ഓട്ടോ

Answer:

A. ടുക്ക് ടുക്ക് ടൂർ

Read Explanation:

  • ടൂറിസംവകുപ്പിൻ്റെ വെബ്സൈറ്റിൽ ഓട്ടോഡ്രൈവർമാരുടെ പേരും ഫോൺനമ്പറും ഉൾപ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാൽ സഞ്ചാരികൾ പറയുന്ന സ്ഥലത്ത് ഓട്ടോറിക്ഷയെത്തും.
  • പദ്ധതിയുമായി സഹകരിക്കുന്ന ഓട്ടോയിൽ ടൂറിസം വകുപ്പിന്റെ ലോഗോയും പതിക്കും.

Related Questions:

കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്ന് സ്ഥിതി ചെയ്യുന്നത് ഏത് പഞ്ചായത്തിൽ ആണ് ?
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
100 ശതമാനം ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വിനോദസഞ്ചാര കേന്ദ്രം?