App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aഫോർട്ട് കൊച്ചി

Bമട്ടാഞ്ചേരി

Cവെള്ളായണി

Dഒറ്റപ്പാലം

Answer:

C. വെള്ളായണി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള ടൂറിസം വകുപ്പിൻറെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിൻറെ ഭാഗമായിട്ടുള്ള പദ്ധതി • കിരീടം സിനിമയുടെ ഒരു ലൊക്കേഷൻ ആയ വെള്ളായണി പാലം ആണ് പദ്ധതിയുടെ ഭാഗം ആകുന്നത്


Related Questions:

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി ആരംഭിച്ച കാമ്പയിൻ ?
കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?